logo

ആനയിടുക്ക് വാഴയിൽ അബ്ദുൽ മജീദ് നിര്യാതനായി.



ന്യൂസ് ഓഫ് കേരളം, കണ്ണൂർ.
News Updated By : 01/മെയ്/2025.

കണ്ണൂർ സിറ്റി: ആനയിടുക്ക് വാഴയിൽ അബ്ദുൽ മജീദ് (85) നിര്യാതനായി. ഭാര്യ: തൂശിക്കണ്ണൻ നഫീസ. മക്കൾ : നഈം (മസ്കത്ത്), അസീം, നിസാം, ഫൗസിയ, മർസിയ, റാസിയ, റംസിയ, ശംസിയ.
മരുമക്കൾ : അശ്റഫ് ( ദുബൈ) ഹാരിസ് (മസ്കത്ത്) നഫ്സൽ (കുവൈത്ത്) നൗഷാദ്, ശക്കീർ (ഷാർജ) ബിഷാറ, ജമീല
ഖബറടക്കം വൈകുന്നേരം സിറ്റി ജുമമസ്ജിദ് ഖബർസ്ഥാനിൽ.

വാർത്തകൾ ഉടൻ ലഭിക്കാൻ -
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് സന്ദർശിക്കുക :

https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I/107

17
948 views