logo

പ്രവാസി മീറ്റ് 2025

പ്രവാസി ലീഗൽ സെൽ (PLC )കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ആറുമണിവരെ തിരുവനന്തപുരം: സ്റ്റാച്ച്യു പ്രസ്സ് റോഡിലുള്ള YMCA ഹാളിൽ നടക്കുന്ന പ്രവാസി മീറ്റ് - 2025 ൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. വിദേശത്തുള്ളവർക്കും മടങ്ങിയെത്തിയ പ്രവാസികൾക്കും ഈ മീറ്റിൽ പങ്കെടുക്കാം. പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്യുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
എല്ലാ പ്രവാസികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
*സഹകരിക്കുക.... വിജയിപ്പിക്കുക*!!!

https://chat.whatsapp.com/CmeGjxzYOb4LKr3SJPtBVD

0
2 views