logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

സ്വകാര്യ വ്യ്കതികളുടെ കിണറുകളിൽ ഒരുവർഷത്തോളമായി വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും കുടിവെള്ളത്തിന് വഴിമുട്ടി ആറോളം കുടുംബംങ്ങൾ


മലപ്പുറം മുറയൂർ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലെ
മോങ്ങം പാത്തി പാറ പള്ളി യാളി യിലെ സ്വകാര്യ വ്യ്കതികളുടെ കിണറുകളിൽ ഒരുവർഷത്തോളമായി വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും മുറയൂർ പഞായത്തിൽ പരാതി നൽകിഅന്വേഷണം നടത്തിയവർ തൊട്ടടുത്ത വീട്ടിലെ മാലിന്യക്കുഴി കാരണമാണെന്നും ഇത് ഒഴുവാക്കിയാൽ പ്രശ്ങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും പറഞ്ഞെങ്കിലും ഈ മാലിന്യക്കുഴി പൂർണമഴി ഒഴുവാക്കിയിട്ടും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പറ്റിയിട്ടില്ല മുപ്പതുവര്ഷത്തോളമായി താമസിക്കുന്നവർക്കും ഈ കഴിഞ്ഞ വര്ഷം തൊട്ടാണ് വെള്ളത്തിന് പ്രശ്നമുണ്ടായാൽ എന്ന് പ്രദേശവാസികൾപറയുന്നു നിലവിൽ കുടിക്കാനും കുളിക്കാനുമുള്ള വെള്ളം അകലെനിന്നാണ് കൊണ്ടുവരുന്നത് തുടക്കത്തിൽ ഒന്ന് രണ്ടുകിണറുകളിലാണ് കണ്ടതെങ്കിൽ ഇപ്പോൾ നിരവധികിണറുകളിലാണ് വെള്ളത്തിന് മാറ്റം കണ്ടുവരുന്നത്.ആളുകൾ തിങ്കിതാമസിക്കുന്ന പ്രദേശമായതിനാൽ ഇനിയും കൂടുതൽ പ്രാദേശികളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ .

36
1246 views

Comment