logo
Select Language
Hindi
Bengali
Tamil
Telugu
Marathi
Gujarati
Kannada
Malayalam
Punjabi
Urdu
Oriya

കേരള നിയമസഭ സ്പീക്കറായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജെ.എം.എ. സംഘടന ആദരിച്ചു.

*നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ആദരിച്ചു*

*തിരുവനന്തപുരം:* ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ നേരിട്ട് സന്ദർശിച്ച് ആദരിച്ചു.

JMA ദേശീയ അധ്യക്ഷൻ ശ്രീ. വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറെ പൊന്നാട അണിയിച്ചും പ്രത്യേക ഉപഹാരം നൽകിയും ആദരിച്ചത്. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഭാരവാഹികൾ അദ്ദേഹവുമായി സംസാരിച്ചു.

ചടങ്ങിൽ JMA സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ത്രിലോചനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രീ. സുരേഷ് കുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ സന്നിഹിതരായിരുന്നു.

0
304 views

Comment